Posts

Showing posts with the label Mobile

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം..

Image
  പഴയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍  10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യണമെന്ന്‍ UIDAI നിര്‍ദേശിക്കുന്നു.. ഇതിനായി ഡിസംബര്‍  14 വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. രാജ്യത്ത് പ്രധാന ഐഡി പ്രൂഫായി ആധാര്‍ ഉപയോഗിക്കുന്നതിനാല്‍ അധാര്‍ അപ്ഡേഷന്‍ നിര്‍ബന്ധമാണ്‌. അഡ്രസ്‌ പ്രൂഫ്‌, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ്‌ ചെയ്യാം. പേര്, ജനനതിയ്യതി, വിലാസം മുതലായവയില്‍ ഏതിലെങ്കിലും തിരുത്തലുകളോ, മാറ്റമോ ഉണ്ടെങ്കില്‍ അവ മാറ്റം വരുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യണം. 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷന്‍ നടത്താം. ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യാന്‍ ഡിസംബര്‍ 14 വരെ സമയം ഉണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക. യുണീക് ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യാണ് ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സൗകര്യം നല്‍കുന്നത്. മൈ ആധാര്‍ പോര്‍ട്ടലില്‍ സേവനം സൗജന്യമാണെങ്കിലും  നേരിട്ട അക്ഷയ കേന്ദ്രങ്ങളില്‍ എ...

മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങൾ.

Image
മൊബൈൽ ഫോൺ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനമായത്, 2മിനിറ്റിലധികം തുടർച്ചയായി മൊബൈൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുമ്പോളുണ്ടാവുന്ന അമിത റേഡിയേഷൻ തലച്ചോറിലെ സ്വാഭാവിക ജൈവവൈദ്യുത പ്രവർത്തനങ്ങളെ ബാധിക്കാനിടയുണ്ട്. എസ്.എ.ആർ (സ്പെസിഫിക് അബ്സോർപ്ഷൻ റേറ്റ്) ഏറ്റവും കുറഞ്ഞ ഫോൺ വാങ്ങുക. ശരീരത്തിലേക്ക് ആഗിരണം ചെയ്യാനിടയുള്ള റേഡിയോ ഫ്രീക്വൻസി എനർജി എത്രയാണെന്നുള്ള സൂചകമാണ് എസ്.എ.ആർ. ഇത് കുറയുന്നതിനനുസരിച്ചു റേഡിയേഷൻ കുറയും. ഫോണിനൊപ്പമുള്ള ഇൻസ്ട്രക്ഷൻ മാനുവലിൽ എസ് എ ആർ എത്രയെന്ന് പറയാറുണ്ട്. ഒരു കാൾ ചെയ്യുമ്പോൾ ഫോൺ കണക്ട് ചെയ്ത് റിങ് കിട്ടിയ ശേഷം മാത്രമേ ചെവിയുടെ അടുത്ത് പിടിക്കാവു. കണക്ട് ചെയ്തുകൊണ്ടിരിക്കുന്ന സമയങ്ങളിലാണ് ഏറ്റവുമധികം റേഡിയേഷൻ വരുന്നത്, നല്ലതുപോലെ സിഗ്നൽ ഉള്ളിടത്ത് മാത്രം മൊബൈൽ ഉപയോഗിക്കുക, സിഗ്നൽ കുറവുള്ള സമയത്ത്‌ കാൾ ചെയ്യാൻ ശ്രമിക്കുമ്പോൾ വളരെ കൂടുതൽ റേഡിയേഷൻ ഉണ്ടാവും. ഹെഡ്ഫോണുകളാൽ കൂടുതൽ അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്, വയർ ഹെഡ്‌ഫോണുകൾ കൂടുതൽ സമയം വെച്ചു കൊണ്ടിരിക്കരുത്, വയർ ഹെഡ്‌ഫോണുകൾ പലപ്പോഴും ആന്റിന പോലെ പ്രവർത്ത...

ഫോണിലെ പ്രൊമോഷൻ കോളുകളും എസ് എം എസും എങ്ങനെ ബ്ലോക്ക് ചെയ്യാം.

Image
തുടർച്ചയായി വരുന്ന കോളുകളും മെസ്സേജുകളും മൊബൈൽ ഉപഭോക്താക്കൾക്ക് പലപ്പോളും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഈ നമ്പറുകൾ ബ്ലാക്ക്‌ ലിസ്റ്റിൽ അഥവാ റിജക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയാലും പ്രയോജനമില്ല. ബ്ലാക്‌ലിസ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളുകൾക്ക് അവസാനം ഉണ്ടായിരിക്കില്ല. നെറ്റ് വർക്ക് ഏത് തന്നെ ആയിരുന്നാലും ആവശ്യമില്ലാത്ത പ്രമോഷൻ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക മാർഗ്ഗം ഡു നോട്ട് ഡിസ്റ്റർബ് (ഡി എൻ ഡി) മോഡ് ആക്റ്റീവ് ആക്കുക എന്നതാണ്. ഡി എൻ ഡി ആക്ടിവേഷൻ എങ്ങനെ ചെയ്യുമെന്ന് നോക്കാം . ഒരു എസ് എം എസ് മാത്രം അയച്ചു നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്റ്റീവ് ചെയ്യാൻ കഴിയും. എസ് എം എസിന് ചിലപ്പോൾ ചാർജ് ഈടാക്കും. ഇത് ചെയ്യും മുൻപ് നിലവിൽ ഡി എൻ ഡി ആക്റ്റീവ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളുടെ നെറ്റ് വർക്ക് ഏതാണെന്നും, ഡി എൻ ഡി ആക്റ്റീവ് ആണോ അല്ലയോ എന്ന് കാണിച്ചു തരികയും ചെയ്യും. ഇത് കൂടാതെ മൊബൈലിൽ നിന്നും 1909 എന്ന നമ്പറിലേക്ക് ...

നിങ്ങളുടെ മൊബൈൽ നമ്പർ അസാധുവായേക്കാം..

Image
രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. 2018 ഫെബ്രുവരി മാസത്തിന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ സിം കാർഡ് സേവനം റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. റെ വർഷം ഫെബ്രുവരിയിൽ ആണ് മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കിയത്. ഒരു വർഷത്തിനകം ആധാർകാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ, എന്നിവരെ ടെലിക്കോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും, എസ് എം എസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപഭോക്താക്കളെ വിവരം അറിയിച്ചിരുന്നു.. Thanks: Gaize tech         ...

Samsung Galaxy Note 8 Hands On: Bigger and Better Where It Truly Counts

The Samsung Galaxy Note 8 hands on you've been waiting for is here! Join Josh for our first look at the new Note!

ആൻഡ്രോയിഡ് റൂട്ടിംഗ് - ഗുണങ്ങളും ദോഷങ്ങളും.

Image
https://www.facebook.com/gaizetech/ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ സിസ്റ്റം ഫയലുകളെ ഉപഭോക്താവിന് പൂർണ്ണനിയന്ത്രണം സാധ്യമാക്കുന്ന രീതിയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണ് റൂട്ടിംഗ്. ഫോൺ നിർമാതാക്കൾ നിങ്ങളുടെ ഫോണിലുള്ള ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടാവും. റൂട്ട് ചെയ്യുന്നതോടെ ഫോണിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാവും, കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം (കസ്റ്റം റോം) ഇൻസ്റ്റാൾ ചെയ്യാനും സാധിക്കുന്നു.. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. സാധാരണ ഗതിയിൽ യൂറോപ്പ്യൻ യൂണിയൻ നിയന്ത്രണങ്ങൾ അനുസരിച്ചു സാംസങ് നോട്ട് 2 ഫോണിൽ ഹെഡ്ഫോൺ കണക്ട് ചെയ്താൽ കേൾക്കാവുന്ന പരമാവധി ശബ്ദം 100 ഡെസിബൽ (വാണിംഗ് അവഗണിക്കുമ്പോൾ) ആണ്. എന്നാൽ ഇത് പോരാ, ചെവി അടിച്ചു പോയാലും പാട്ട് നന്നായാൽ മതി എന്നു ചിന്തിക്കുന്നവർക്ക് സാധാരണഗതിയിൽ ഈ നിയന്ത്രണ രേഖ മറികടക്കാൻ സാധ്യമല്ല. എന്നാൽ ഫോൺ റൂട്ട് ചെയ്യുന്നതോടെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ Default_gain. conf എന്ന ഫയൽ എഡിറ്റു ചെയ്തു നമുക്ക് ഇഷ്ട്ടമുള്ള ഔട്ട്പുട്ട് റേഞ്ചു നമുക്ക് സെറ്റ് ചെയ്യാ...

പുതിയ സംവിധാനങ്ങളുമായി ഐഒഎസ്‌ 11.

Image
പുതിയ സംവിധാനങ്ങളുമായി ഐ ഒ എസ് 11. വാഹനം ഓടിക്കുകയാണ് ശല്യപ്പെടുത്തരുത്. സുരക്ഷിത യാത്ര ഒരുക്കാനായി പുതിയ സംവിധാനവുമായി ആപ്പിൾ രംഗത്ത്. പുതിയതായി പ്രഖ്യാപിച്ച ഐഒഎസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.  ഫോണിനെ ബ്ലൂടൂത്ത് വഴി കാറുമായി ബന്ധിപ്പിച്ചാണ് "ഡ്രൈവിംഗ് മോഡ്" ഒരുക്കുക. ഇത് ഓൺ ആണെങ്കിൽ കാറിന്റെ സഞ്ചാരം ഫോൺ തിരിച്ചറിയും. തുടർന്ന് കോൾ, എസ് എം എസ്, വാട്സാപ്പ്, എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കും. ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി നേരത്തെ തന്നെ ഫോണിൽ തയാറാക്കി വെക്കാനാവും. പഴ്‌സണൽ അസ്സിസ്റ്റന്റായ സിരിയെ പുതിയ ഐഒഎസ് ൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽ നിന്നും ചൈനീസ്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഭാഷകളിലേക്ക് തർജമ ചെയ്യാനുള്ള സൗകര്യവും ഫോണിലുണ്ട്. കൂടുതൽ ഭാഷകളെ ഉടൻ ഉൾപ്പെടുത്തും. ആപ്പ്സ്റ്റോറിലും കാര്യമായ മാറ്റം ഉണ്ട്.. Thanks: Gaize tech                 Facebook Page

ആൻഡ്രോയിഡ് ഫോണിൽ ഇല്ലാത്തതും, ഐഫോണിൽ ഉള്ളതുമായ സവിശേഷതകൾ..!

Image
ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോൺ, വർഷങ്ങളായി മൊബൈൽ ഫോണിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്.. പല സവിശേഷതകളിലും ഇവർ ഒന്നാണ്. എന്നാൽ ഐഫോണിന് മാത്രമായും ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ ചില കാര്യങ്ങൾ ഉണ്ട്. അവ ഏതൊക്കെ എന്നു നമുക്ക് നോക്കാം.. എയർഡ്രോപ് . ഐ ഒ എസ് ൽ ഉണ്ടാവുന്ന ഏറ്റവും മികച്ചൊരു സവിശേഷതയാണ് എയർഡ്രോപ്. ഈ ഒരു സവിശേഷത ഉള്ളതിനാൽ ഐഫോണിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഫോട്ടോകളും ഫയലുകളും ഷെയർ ചെയ്യാൻ സാധിക്കുന്ന.. റെറ്റിന ഡിസ്പ്ലേ .  ആപ്പിൾ ഡിവൈസുകളിൽ റെറ്റിന ഡിസ്പ്ലേ 2011 മുതൽ ഉപയോഗിച്ചു വരുന്നു.. ഇപ്പോൾ ഐഫോണിന്റെ പ്രധാന വിൽപന പോയിന്റുകളിൽ ഒന്നാണിത്.. ലൈവ് ഫോട്ടോകൾ . ലൈവ് ഫോട്ടോ ഫീച്ചറുകൾ എന്ന സവിശേഷത സ്മാർട്ട് ഫോണുകളിൽ ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു. അതായത് ഒരു സാധാരണ ചിത്രത്തെ ജീവനിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. ഫോട്ടോകൾ എടുക്കുന്നതിന് മുൻപും ശേഷവും ഇതിൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താം.. വേഗതയേറിയ അപ്‌ഡേറ്റുകൾ . ആൻഡ്രോയിഡ് ഡിവൈസുകളെ വെച്ചു താരതമ്യം ചെയ്യുമ്പോൾ അപ്ഡേറ്റുകൾ വേഗത്തിൽ സാധിക്കുന്നത് ഐഫോണിൽ ആണ്. ...

Hard Reset SAMSUNG G950F Galaxy S8

Image
  Hard Reset Methord First of all, Turn off the smartphone by holding down the Power Button.    Afterwards press and hold together: Volume Up + Power Key for a couple of seconds.  Release held keys as soon as you can see the Samsung Logo. Then select from Recovery Mode menu " wipe data/factory reset using Volume buttons to navigate and Power button to cinfirm. Select Wipe data/factory reset In the next step choose "YES-Delete all user data" to confirm the whole operation. Select Yes- Delete all user data After that select option "reboot system now" Select Reboot system now Well done.. The hard reset has just been performed.. Thanks: Gaize tech                 fb.me/gaizetech

മൊബൈൽ ഫോൺ മോഷണം പോയാൽ ഉടൻ കണ്ടെത്താം.

Image
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. ഫോൺ ലഭിച്ചയാൾ മറ്റൊരു സിം കാർഡ് ഇട്ടാൽ മാത്രമേ തിരിച്ചു കിട്ടാൻ സാധ്യത ഉള്ളു. നാം പലരും പോലീസിൽ പരാതി കൊടുക്കുകയാണ് പതിവ്. എന്നാൽ അതിനു മുൻപ് ഈ ചെറിയ കാര്യം ചെയ്തു നോക്കാം.. ഇതുവഴി 24 മണിക്കൂറിനുള്ളിൽ കള്ളനെ കണ്ടെത്താം. അതിനായി നിങ്ങളുടെ ഫോണിനെ കുറിച്ചുള്ള മുൻകൂട്ടി കയ്യിൽ ഉണ്ടായിരിക്കണം. മോഡൽ നമ്പർ, ഫോണിന്റെ കമ്പനി, IMEI നമ്പർ മുതലായവ. IMEI നമ്പർ കണ്ടെത്തുവാൻ ഫോണിൽ *#06# എന്നു ഡയൽ ചെയ്താൽ മതി.. മൊബൈൽ നഷ്ടമായി/മോഷണം പോയി എന്നുറപ്പായാൽ 15 അക്ക IMEI നമ്പറും, ഉടമസ്ഥന്റെ മേൽവിലാസവും, ഫോണിന്റെ കമ്പനി, മോഡൽ നമ്പർ, മോഷണം പോയ തിയ്യതി എന്നിവ cop@vsnl.net എന്ന അഡ്രസ്സിലേക്ക് ഇ-മെയിൽ ചെയ്യുക. പിന്നെ ഫോൺ കണ്ടെത്താൻ എളുപ്പമാണ്.. Gaizetech