മൊബൈൽ ഫോൺ മോഷണം പോയാൽ ഉടൻ കണ്ടെത്താം.
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താൽ തിരിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. ഫോൺ ലഭിച്ചയാൾ മറ്റൊരു സിം കാർഡ് ഇട്ടാൽ മാത്രമേ തിരിച്ചു കിട്ടാൻ സാധ്യത ഉള്ളു. നാം പലരും പോലീസിൽ പരാതി കൊടുക്കുകയാണ് പതിവ്. എന്നാൽ അതിനു മുൻപ് ഈ ചെറിയ കാര്യം ചെയ്തു നോക്കാം..
ഇതുവഴി 24 മണിക്കൂറിനുള്ളിൽ കള്ളനെ കണ്ടെത്താം. അതിനായി നിങ്ങളുടെ ഫോണിനെ കുറിച്ചുള്ള മുൻകൂട്ടി കയ്യിൽ ഉണ്ടായിരിക്കണം. മോഡൽ നമ്പർ, ഫോണിന്റെ കമ്പനി, IMEI നമ്പർ മുതലായവ. IMEI നമ്പർ കണ്ടെത്തുവാൻ ഫോണിൽ *#06# എന്നു ഡയൽ ചെയ്താൽ മതി..
മൊബൈൽ നഷ്ടമായി/മോഷണം പോയി എന്നുറപ്പായാൽ 15 അക്ക IMEI നമ്പറും, ഉടമസ്ഥന്റെ മേൽവിലാസവും, ഫോണിന്റെ കമ്പനി, മോഡൽ നമ്പർ, മോഷണം പോയ തിയ്യതി എന്നിവ cop@vsnl.net എന്ന അഡ്രസ്സിലേക്ക് ഇ-മെയിൽ ചെയ്യുക. പിന്നെ ഫോൺ കണ്ടെത്താൻ എളുപ്പമാണ്..
Try this apk now its on trending : tvteka.com
ReplyDelete