Posts

Showing posts with the label Apps

ഗ്രൂപ്പുകളെ ഗ്രൂപ്പാക്കാം. വാട്ട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു.

Image
ഗ്രൂപ്പുകൾ എന്നത് വാട്സാപ്പിന്റെയും ചാറ്റിംഗ് ആപ്പുകളുടെയും ജീവനാണ്. കുടുംബം, ജോലി, സ്ഥലം, സുഹൃത്തുക്കൾ, എന്നിങ്ങനെ ഗ്രൂപ്പുകളുണ്ടാക്കി പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുക എന്നതാണ് വാട്സാപ്പിന്റെ ഉപയോഗങ്ങളിൽ ഒന്ന് തന്നെ. എന്നാൽ ഇത്തരം വ്യക്തിപരമായ സന്ദേശങ്ങൾ അയക്കാതെ മറ്റുചില കാര്യങ്ങൾ അയക്കുന്നവരും ഗ്രൂപ്പുകളിൽ ഉണ്ടാവും. മാർക്കറ്റിംഗിന് വേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരുമിച്ച് സന്ദേശം അയക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാനാണ് വാട്സാപ്പിന്റെ പുതിയ നീക്കം. ഇവർക്കായി ഒരു പുതുപുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്. നിലവിൽ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുന്നത്. പുതിയ അപ്ഡേഷൻ ലഭിക്കുന്നത് മുതൽ 256 ഗ്രൂപ്പുകളെ ഒന്നിച്ചു ഗ്രൂപ്പ് ചെയ്യാവുന്നതാണ്. ഇതോടെ ഒരു സന്ദേശം ഈ 256 ഗ്രൂപ്പുകളിലും ഉള്ള ആളുകൾക്ക് ലഭിക്കുന്ന രീതിയിൽ പങ്കുവെക്കാൻ സാധിക്കും. ഗ്രൂപ്പ് ബ്രോഡ്‌കാസ്റ്റിംഗ് എന്നാണ് വാട്സാപ്പ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് ഗ്രൂപ്പുകളെ ആഡ് ചെയ്ത് കൊടുക്കുകയാണ് ഫീച്ചർ. ഉടൻ തന്നെ ഈ പുതിയ ഫീച്ചർ വാട്സാപ്പിൽ ലഭ്യമ...

സൂക്ഷിക്കുക.. ഗൂഗിൾ പ്ലേസ്റ്റോറിൽ വ്യാജ വാട്ട്സാപ്പുകൾ.

Image
ലോകമെമ്പാടും നിരവധി ഉപഭോക്താക്കൾ ഉള്ള വാട്ട്സാപ്പിന് ഗൂഗിൾ പ്ലേസ്റ്റോറിൽ നിരവധി വ്യാജ പതിപ്പുകൾ. 'WhataApp Inc.' എന്ന ഔദ്യോഗിക ഡെവലപ്പർ വിലാസത്തിന് സമാനമായ പേരുകളിൽ ആണ് വ്യാജന്മാർ ഇറങ്ങിയിരിക്കുന്നത്. വാട്ട്സാപ്പിന്റെ അതേ പേരിൽ, അതേ ലോഗോ ഉപയോഗിച്ച് ഏഴോളം വ്യാജ പതിപ്പുകൾ ആണ് ഉള്ളത്. ഒട്ടും സുരക്ഷിതമല്ലാത്ത ഈ ആപ്പുകൾ പലതും നിരവധി ആളുകൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. യഥാർത്ഥ വാട്ട്സാപ്പ്ന് 100 കോടിയിലധികം ഉപഭോക്താക്കൾ ഉണ്ട്. 'ടെമ്പിൾ റൺ 2' എന്ന ജനപ്രിയ ഗെയിം, ഇതുവരെ പുറത്തു വന്നിട്ടില്ലാത്ത 'വാട്ട്സാപ്പ് ബിസിനസ്' അപ്പ്, എന്നിവയുടെയൊക്കെ വ്യാജൻ ഇറങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള വ്യാജ പതിപ്പുകൾ ഡൌൺലോഡ് ചെയ്യുക വഴി ഫോണിൽ വൈറസുകൾ കയറാനും, ഫോണിൽ ഡാറ്റകൾ ഹാക്ക് ചെയ്യപ്പെടാനും സാധ്യതകൾ ഏറെയാണ്. ThankZ for reading: Gaize tech                                   Visit Facebook Page                           ...

How to Change Text Fonts on Your iPhone IOS 11. Without Computer And Jailbreak

Image
എങ്ങനെ നമുക്ക് നമ്മുടെ ഐ ഒ എസ് ഡിവൈസ് ന്റെ ഫോണ്ടുകള്‍ ചേഞ്ച്‌ ചെയ്യാം എന്ന് നോക്കാം. FontChange എന്ന അപ്പ്ലിക്കേഷന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്.. ആപ്പ്ലിക്കേഷന്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പന്‍ ചെയ്യുക. ശേഷം Click Get Started > ശേഷം വരുന്ന മെസ്സേജില്‍ ok ക്ലിക്ക്  ചെയ്യുക. ശേഷം മൊബൈലിലെ Settings ഓപ്പണ്‍ ചെയ്യുക  Then Click Generel > Keyboard > Keyboards > Add New Keyboard > Select Font Changer. ശേഷം FontChanger ഓപ്പണ്‍ ചെയ്യുക, വ്യതസ്തങ്ങളായ Font-കള്‍ ആസ്വദിക്കുക. NowYou Can Enjoy Different Types Of Fonts.           Download Font Changer Thanks: Gaize tech                  Visit our Facebook Page                  Join our Whatsapp Group                  Join our Telegram Channel

ശ്രദ്ധിക്കുക.. യൂസി ബ്രൗസർ പണി തരും.

Image
വർഷങ്ങളായി ഇന്ത്യയിലെ ഭൂരിഭാഗം സ്മാർട്ഫോൺ ഉപഭോക്താക്കളുടെയും ഇഷ്ട ബ്രൗസർ ആയി ഉപയോഗിക്കുന്നത് UC Browser ആണ്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ നിരവധി ഫീച്ചറുകൾ നൽകുന്ന യൂസി അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോർട്. രാജ്യത്തെ കോടി കണക്കിന് ഉപഭോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്പനി ആയ ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ചോർത്തുന്നു എന്നാണ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള മൊത്തം ബ്രൗസറുകളിൽ 50% വും യൂസിയാണ് കൈവശം വെച്ചിരിക്കുന്നത്, 33 ശതമാനം ക്രോം, 10 ശതമാനം ഒപേര, എന്നിങ്ങനെയാണ്. മുൻപ് 75% പേരും യൂസി ബ്രൗസർ തന്നെ ആണ് ഉപയോഗിച്ചിരുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കടന്നു വരവോടെ ഗൂഗിൾ ക്രോമിലേക്ക് ആളുകൾ മാറുകയായിരുന്നു. ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ബ്രൗസർ എങ്ങനെയാണ് വിദൂര സെർവറിലേക്ക് ഉപഭോക്താക്കളുടെ ഡാറ്റ എങ്ങനെ അയക്കുന്നു എന്നാണ് അന്വേഷിക്കുന്നത്. ഹൈദരാബാദിലെ സർക്കാർ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്.  വിവര വിനിമയ സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഐടി വിഭാഗങ്ങളും യൂസി ബ്രൗസറിനെക്കുറിച്ച് അന്...

10 Awesome Paid iPhone Apps Have Gone Free Today - 19 August 2017

Image
For iPhone users, there is no better news than free apps to download. Solve - A colourful graphing calculator. Developer: Pomegranate Apps LLC. Description: Solve is a calculator like no other. Solve solves expressions as you type and features an innovative memmory system to store and recall answers. Simply touch the answer to store it and touch the stored answer to use it in an expression. Solve has four tabs that select four different calculators each with its own color. Multiply numbers, calculate a tip and find a square root all without clearing your results. Download @ Appstore Sky Guide: View Stars night or day . Developer: Fifth Star Labs LLC. Description: A star app has never been more beautiful and easy to use. Just hold in to the sky to automatically find constellations, planets, satellites and more. It's stargazing fun for all ages and experience levels. Download @ Appstore Stopwatch+: Accurate mechanical analog...

ഡ്രൈവിംഗ് ലൈസൻസും, ആർ.സി ബുക്കും, ആധാർ കാർഡുമൊക്കെ ഇനി മൊബൈലിൽ കൊണ്ടു നടക്കാം..

Image
വഴിയിൽ ഒളിച്ചിരുന്ന് കൈകാണിക്കുന്ന പൊലീസുകാരെ കാണുമ്പോൾ മാത്രം ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കുമൊക്കെ ഓർമ വരുന്നവർക്കായി സർക്കാർ തന്നെ ഒരുക്കിയ പുതിയ സംവിധാനമാണ് ഡിജിലോക്കർ പ്ലസ്. ആവശ്യമായ രേഖകളെല്ലാം ഡിജിറ്റൽ രൂപത്തിലാക്കി സ്വന്തം മൊബൈൽ ഫോണിലോ, ടാബിലോ കൊണ്ടു നടക്കാവുന്ന സംവിധാനമാണിത്. ഇതിൽ അംഗമാവാനും, കൂടുതൽ വിവരങ്ങൾ ലഭിക്കുവാനായി www.digitallocker.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങിയ ശേഷം രേഖകൾ അപ്‌ലോഡ് ചെയ്യാം. "Digilocker"  എന്ന മൊബൈൽ ആപ്പ് വഴി ഈ വിവരങ്ങൾ സ്മാർട്ട്ഫോൺ അടക്കമുള്ള ഉപകരണങ്ങളിലും ലഭ്യമാവും. Thanks: Gaize tech                 Visit Our Facebook Page.                 Join Our Whatsapp Group.                 Join our Telegram Channel.                 Subscribe Youtube Channel.