Posts

Showing posts with the label Android

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം..

Image
  പഴയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍  10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യണമെന്ന്‍ UIDAI നിര്‍ദേശിക്കുന്നു.. ഇതിനായി ഡിസംബര്‍  14 വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. രാജ്യത്ത് പ്രധാന ഐഡി പ്രൂഫായി ആധാര്‍ ഉപയോഗിക്കുന്നതിനാല്‍ അധാര്‍ അപ്ഡേഷന്‍ നിര്‍ബന്ധമാണ്‌. അഡ്രസ്‌ പ്രൂഫ്‌, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ്‌ ചെയ്യാം. പേര്, ജനനതിയ്യതി, വിലാസം മുതലായവയില്‍ ഏതിലെങ്കിലും തിരുത്തലുകളോ, മാറ്റമോ ഉണ്ടെങ്കില്‍ അവ മാറ്റം വരുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യണം. 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷന്‍ നടത്താം. ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യാന്‍ ഡിസംബര്‍ 14 വരെ സമയം ഉണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക. യുണീക് ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യാണ് ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സൗകര്യം നല്‍കുന്നത്. മൈ ആധാര്‍ പോര്‍ട്ടലില്‍ സേവനം സൗജന്യമാണെങ്കിലും  നേരിട്ട അക്ഷയ കേന്ദ്രങ്ങളില്‍ എ...

ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ചിലരിൽ നിന്നും മറച്ചു വെക്കാം.

Image
നമ്മുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നതിൽ നിന്നും ചില ആളുകളെ ന മു ക്ക് മറച്ചു വെക്കാം.. സ്റ്റെപ്പ് 1 : താഴെ വലതു വശത്തുള്ള പ്രൊഫൈൽ ഐക്കൺ വഴി പ്രൊഫൈലിൽ പോവുക. സ്റ്റെപ്പ് 2 : ആൻഡ്രോയ്ഡ് ഉപയോക്താക്കൾ മുകളിൽ അറ്റത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. ഐഫോൺ ഉപയോക്താക്കൾ സെറ്റിങ്സിൽ പോവുക. സ്റ്റെപ്പ് 3 : അതിന് ശേഷം അക്കൗണ്ടിന് താഴെയുള്ള സ്റ്റോറി സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക. സ്റ്റെപ്പ് 4 : Hide Story From എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. സ്റ്റെപ്പ് 5 : ഏത് ഫോളോവേഴ്സിൽ നിന്നാണോ സ്റ്റോറികൾ മറച്ചു വെക്കേണ്ടത് അവരുടെ പ്രൊഫൈലുകൾ സെലക്ട് ചെയ്ത് Done ക്ലിക്ക് ചെയ്യുക. സ്റ്റോറികൾ ഹൈഡ് ചെയ്യേണ്ട എന്നുണ്ടെങ്കിൽ ഈ പ്രൊഫൈലുകൾ വെറുതെ Uncheck ചെയ്താൽ മതി. Thanks for reading Visit Facebook Page JoinWhatsApp Group Join Instagram Join Twitter Join Telegram Channel Download GaizeNews App

Download GBWhatsApp V7.70 Latest Version for Android

Image
With GBWhatsApp you can use 2 WhatsApp application account on same Android device. GBWhatsApp Download Link  Share GBWhatsApp with your friends on social media ThankZ for reading: Gaize tech                                     Visit Facebook Page                                     Join WhatsApp Group                                     Join Telegram Channel                                     Download Gaize News App

Samsung Galaxy Note 8 Hands On: Bigger and Better Where It Truly Counts

The Samsung Galaxy Note 8 hands on you've been waiting for is here! Join Josh for our first look at the new Note!

ശ്രദ്ധിക്കുക.. യൂസി ബ്രൗസർ പണി തരും.

Image
വർഷങ്ങളായി ഇന്ത്യയിലെ ഭൂരിഭാഗം സ്മാർട്ഫോൺ ഉപഭോക്താക്കളുടെയും ഇഷ്ട ബ്രൗസർ ആയി ഉപയോഗിക്കുന്നത് UC Browser ആണ്. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായ നിരവധി ഫീച്ചറുകൾ നൽകുന്ന യൂസി അത്ര സുരക്ഷിതമല്ലെന്നാണ് പുതിയ റിപ്പോർട്. രാജ്യത്തെ കോടി കണക്കിന് ഉപഭോക്താക്കളുടെ ഡാറ്റ ചൈനീസ് കമ്പനി ആയ ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ചോർത്തുന്നു എന്നാണ് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള മൊത്തം ബ്രൗസറുകളിൽ 50% വും യൂസിയാണ് കൈവശം വെച്ചിരിക്കുന്നത്, 33 ശതമാനം ക്രോം, 10 ശതമാനം ഒപേര, എന്നിങ്ങനെയാണ്. മുൻപ് 75% പേരും യൂസി ബ്രൗസർ തന്നെ ആണ് ഉപയോഗിച്ചിരുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കടന്നു വരവോടെ ഗൂഗിൾ ക്രോമിലേക്ക് ആളുകൾ മാറുകയായിരുന്നു. ആലിബാബയുടെ ഉടമസ്ഥതയിൽ ഉള്ള യൂസി ബ്രൗസർ എങ്ങനെയാണ് വിദൂര സെർവറിലേക്ക് ഉപഭോക്താക്കളുടെ ഡാറ്റ എങ്ങനെ അയക്കുന്നു എന്നാണ് അന്വേഷിക്കുന്നത്. ഹൈദരാബാദിലെ സർക്കാർ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്.  വിവര വിനിമയ സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഐടി വിഭാഗങ്ങളും യൂസി ബ്രൗസറിനെക്കുറിച്ച് അന്...

കിടിലൻ ഫീച്ചറുകളുമായി "ആൻഡ്രോയിഡ് ഒ" വരുന്നു.

Image
"ആൻഡ്രോയിഡ് ഒ" ഇന്നെത്തും. ഫീച്ചറുകളും മറ്റ് സവിശേഷതകളും അറിയാം. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പായ "ആൻഡ്രോയിഡ് ഒ" (Android O) ഗൂഗിൾ ഇന്ന് പുറത്തിറക്കും. ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് ഗൂഗിൾ ആൻഡ്രോയ്ഡ് ഔദ്യോഗികമായി അവതരിപ്പിക്കുക. "ആൻഡ്രോയ്ഡ് ഒ" എന്നറിയപ്പെടുന്ന പുതിയ പതിപ്പിന്റെ യഥാർത്ഥ പേര് ഇതുവരെ ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല. പുതിയ പതിപ്പിന്റെ പേരിൽ പല അഭ്യൂഹങ്ങളുമുണ്ട്. ഈ വർഷത്തെ ഗൂഗിൾ I/O കോണ്ഫറൻസിൽ "ആൻഡ്രോയ്ഡ് ഒ" പതിപ്പ് ഏറെ ചർച്ച ആയിരുന്നു. ആൻഡ്രോയ്ഡ് ഒ യിലെ കൂടുതൽ ഫീച്ചറുകളെക്കുറിച്ച് അറിയാം.. ബാക്ക്ഗ്രൗണ്ട് ലിമിറ്റ്‌സ് ബാറ്ററി ദൈർഘ്യം വർധിപ്പിക്കാനായി അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളിൽ ഒന്നാണ് ബാക്ക്ഗ്രൗണ്ട് ലിമിറ്റ്‌സ്. ആൻഡ്രോയ്ഡ് ഡിവൈസിൽ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന അപ്പ്ലിക്കേഷനുകളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ഈ ഫീച്ചർ ഉപയോഗിക്കുന്നത്. അതായത് പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന ഫോണുകളിൽ സാധാരണ നിലയുള്ളതിനേക്കാൾ ബാറ്ററി ദൈർഘ്യം വർധിക്കുമെന്ന് സാരം. പിക്ച്ചർ ഇൻ പിക്ച്ചർ...