Posts

Showing posts with the label Telecom

ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം..

Image
  പഴയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍  10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യണമെന്ന്‍ UIDAI നിര്‍ദേശിക്കുന്നു.. ഇതിനായി ഡിസംബര്‍  14 വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. രാജ്യത്ത് പ്രധാന ഐഡി പ്രൂഫായി ആധാര്‍ ഉപയോഗിക്കുന്നതിനാല്‍ അധാര്‍ അപ്ഡേഷന്‍ നിര്‍ബന്ധമാണ്‌. അഡ്രസ്‌ പ്രൂഫ്‌, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ്‌ ചെയ്യാം. പേര്, ജനനതിയ്യതി, വിലാസം മുതലായവയില്‍ ഏതിലെങ്കിലും തിരുത്തലുകളോ, മാറ്റമോ ഉണ്ടെങ്കില്‍ അവ മാറ്റം വരുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യണം. 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷന്‍ നടത്താം. ആധാര്‍ കാര്‍ഡ്‌ അപ്ഡേറ്റ് ചെയ്യാന്‍ ഡിസംബര്‍ 14 വരെ സമയം ഉണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക. യുണീക് ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യാണ് ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സൗകര്യം നല്‍കുന്നത്. മൈ ആധാര്‍ പോര്‍ട്ടലില്‍ സേവനം സൗജന്യമാണെങ്കിലും  നേരിട്ട അക്ഷയ കേന്ദ്രങ്ങളില്‍ എ...

ഫോണിലെ പ്രൊമോഷൻ കോളുകളും എസ് എം എസും എങ്ങനെ ബ്ലോക്ക് ചെയ്യാം.

Image
തുടർച്ചയായി വരുന്ന കോളുകളും മെസ്സേജുകളും മൊബൈൽ ഉപഭോക്താക്കൾക്ക് പലപ്പോളും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ഇത് ഒഴിവാക്കാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. ഈ നമ്പറുകൾ ബ്ലാക്ക്‌ ലിസ്റ്റിൽ അഥവാ റിജക്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയാലും പ്രയോജനമില്ല. ബ്ലാക്‌ലിസ്റ് സ്റ്റോറേജ് നിറഞ്ഞാലും കോളുകൾക്ക് അവസാനം ഉണ്ടായിരിക്കില്ല. നെറ്റ് വർക്ക് ഏത് തന്നെ ആയിരുന്നാലും ആവശ്യമില്ലാത്ത പ്രമോഷൻ കോളുകളിൽ നിന്നും മെസ്സേജുകളിൽ നിന്നും രക്ഷ നേടാൻ ഉള്ള ഏക മാർഗ്ഗം ഡു നോട്ട് ഡിസ്റ്റർബ് (ഡി എൻ ഡി) മോഡ് ആക്റ്റീവ് ആക്കുക എന്നതാണ്. ഡി എൻ ഡി ആക്ടിവേഷൻ എങ്ങനെ ചെയ്യുമെന്ന് നോക്കാം . ഒരു എസ് എം എസ് മാത്രം അയച്ചു നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്റ്റീവ് ചെയ്യാൻ കഴിയും. എസ് എം എസിന് ചിലപ്പോൾ ചാർജ് ഈടാക്കും. ഇത് ചെയ്യും മുൻപ് നിലവിൽ ഡി എൻ ഡി ആക്റ്റീവ് ആണോ എന്ന് നോക്കണം. അതിനായി dndstatus.com ൽ പോയി നിങ്ങളുടെ ഫോൺ നമ്പർ നൽകുക. ശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്താൽ ഇത് നിങ്ങളുടെ നെറ്റ് വർക്ക് ഏതാണെന്നും, ഡി എൻ ഡി ആക്റ്റീവ് ആണോ അല്ലയോ എന്ന് കാണിച്ചു തരികയും ചെയ്യും. ഇത് കൂടാതെ മൊബൈലിൽ നിന്നും 1909 എന്ന നമ്പറിലേക്ക് ...

കസ്റ്റമർക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജിയോ..

Image
ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ്. 300 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് ഈ ഓഫർ കസ്റ്റമർക്ക്  ലഭിക്കുക. ഓൺലൈൻ ബാങ്കായ PayTm വഴിയാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത്. കസ്റ്റമർ റീചാർജ് ചെയ്യുന്ന സമയത്ത് " PAYTMJIO " എന്ന കോഡ് ഉപയോഗിക്കുക. 24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക് ക്യാഷ് ബാക്ക് ആയ രൂപ ക്രെഡിറ്റ് ആവുന്നതാണ്. 76 രൂപ വരെയാണ് പരമാവധി ക്യാഷ് ബാക്ക് ആയി കസ്റ്റമർക്ക് ലഭിക്കുന്നത്. ആഗസ്റ്റ് 14 മുതൽ ആഗസ്റ്റ് 19 വരെയാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത്.. Thanks: Gaize tech                 Visit Fcebook Page.                 Join Whatsapp Group.                 Join Telegram Channel .