ആൻഡ്രോയിഡ് ഫോണിൽ ഇല്ലാത്തതും, ഐഫോണിൽ ഉള്ളതുമായ സവിശേഷതകൾ..!

ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഫോൺ, വർഷങ്ങളായി മൊബൈൽ ഫോണിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുകയാണ്.. പല സവിശേഷതകളിലും ഇവർ ഒന്നാണ്.
എന്നാൽ ഐഫോണിന് മാത്രമായും ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ ചില കാര്യങ്ങൾ ഉണ്ട്.
അവ ഏതൊക്കെ എന്നു നമുക്ക് നോക്കാം..

എയർഡ്രോപ്.
ഐ ഒ എസ് ൽ ഉണ്ടാവുന്ന ഏറ്റവും മികച്ചൊരു സവിശേഷതയാണ് എയർഡ്രോപ്. ഈ ഒരു സവിശേഷത ഉള്ളതിനാൽ ഐഫോണിൽ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഫോട്ടോകളും ഫയലുകളും ഷെയർ ചെയ്യാൻ സാധിക്കുന്ന..





ആപ്പിൾ ഡിവൈസുകളിൽ റെറ്റിന ഡിസ്പ്ലേ 2011 മുതൽ ഉപയോഗിച്ചു വരുന്നു.. ഇപ്പോൾ ഐഫോണിന്റെ പ്രധാന വിൽപന പോയിന്റുകളിൽ ഒന്നാണിത്..








ലൈവ് ഫോട്ടോകൾ.
ലൈവ് ഫോട്ടോ ഫീച്ചറുകൾ എന്ന സവിശേഷത സ്മാർട്ട് ഫോണുകളിൽ ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നു. അതായത് ഒരു സാധാരണ ചിത്രത്തെ ജീവനിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. ഫോട്ടോകൾ എടുക്കുന്നതിന് മുൻപും ശേഷവും ഇതിൽ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താം..



വേഗതയേറിയ അപ്‌ഡേറ്റുകൾ.
ആൻഡ്രോയിഡ് ഡിവൈസുകളെ വെച്ചു താരതമ്യം ചെയ്യുമ്പോൾ അപ്ഡേറ്റുകൾ വേഗത്തിൽ സാധിക്കുന്നത് ഐഫോണിൽ ആണ്. പുതിയൊരു ആൻഡ്രോയ്ഡ് ഫോൺ ആണെങ്കിൽ പോലും ഐഫോണിന്റെ വേഗത ലഭിക്കുകയില്ല.






3ഡി ടച്ച്.
3ഡി ടച്ച് ടെക്‌നോളജി സവിശേഷത ഉള്ളതിനാൽ ഒരു ആപ്പ്ലിക്കേഷൻ തുറന്ന ശേഷം അതിന്റെ ഫീച്ചറുകൾ സെലക്ട് ചെയ്യണം എന്നില്ല.. അതിനു പകരം ആ അപ്പ്ലിക്കേഷനിൽ പ്രെസ്സ് ചെയ്തു പിടിച്ചാൽ അതിൽ  ഓപ്ഷനുകൾ വരുന്നതാണ്..
Note: ഐഫോൺ 6s മുതൽ ഉള്ള മോഡലുകളിൽ ആണ് 3ഡി ടച്ച് ലഭ്യമാവുകയുള്ളൂ..



Thanks: Gaize tech
               Facebook Page

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.