ഗ്രൂപ്പുകളെ ഗ്രൂപ്പാക്കാം. വാട്ട്സാപ്പിൽ പുതിയ ഫീച്ചർ വരുന്നു.
ഗ്രൂപ്പുകൾ എന്നത് വാട്സാപ്പിന്റെയും ചാറ്റിംഗ് ആപ്പുകളുടെയും ജീവനാണ്. കുടുംബം, ജോലി, സ്ഥലം, സുഹൃത്തുക്കൾ, എന്നിങ്ങനെ ഗ്രൂപ്പുകളുണ്ടാക്കി പ്രിയപ്പെട്ടവർക്ക് സന്ദേശമയക്കുക എന്നതാണ് വാട്സാപ്പിന്റെ ഉപയോഗങ്ങളിൽ ഒന്ന് തന്നെ.
എന്നാൽ ഇത്തരം വ്യക്തിപരമായ സന്ദേശങ്ങൾ അയക്കാതെ മറ്റുചില കാര്യങ്ങൾ അയക്കുന്നവരും ഗ്രൂപ്പുകളിൽ ഉണ്ടാവും. മാർക്കറ്റിംഗിന് വേണ്ടിയും ഒരു ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരുമിച്ച് സന്ദേശം അയക്കുന്നവരുമുണ്ട്. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുവാനാണ് വാട്സാപ്പിന്റെ പുതിയ നീക്കം.
ഇവർക്കായി ഒരു പുതുപുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സാപ്പ്.
നിലവിൽ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പിൽ ചേർക്കാൻ സാധിക്കുന്നത്. പുതിയ അപ്ഡേഷൻ ലഭിക്കുന്നത് മുതൽ 256 ഗ്രൂപ്പുകളെ ഒന്നിച്ചു ഗ്രൂപ്പ് ചെയ്യാവുന്നതാണ്.
ഇതോടെ ഒരു സന്ദേശം ഈ 256 ഗ്രൂപ്പുകളിലും ഉള്ള ആളുകൾക്ക് ലഭിക്കുന്ന രീതിയിൽ പങ്കുവെക്കാൻ സാധിക്കും.
ഗ്രൂപ്പ് ബ്രോഡ്‌കാസ്റ്റിംഗ് എന്നാണ് വാട്സാപ്പ് ഈ ഫീച്ചറിനെ വിളിക്കുന്നത്. ബ്രോഡ്കാസ്റ്റ് ലിസ്റ്റിലേക്ക് ഗ്രൂപ്പുകളെ ആഡ് ചെയ്ത് കൊടുക്കുകയാണ് ഫീച്ചർ. ഉടൻ തന്നെ ഈ പുതിയ ഫീച്ചർ വാട്സാപ്പിൽ ലഭ്യമാവുമെന്നാണ് സൂചന..

ThankZ for reading: Gaize tech
Visit Facebook Page
Join WhatsApp Group
Join Telegram Channel
Download Gaize News App
Visit Facebook Page
Join WhatsApp Group
Join Telegram Channel
Download Gaize News App
Try this apk now its on trending : fmovies apk
ReplyDelete