ഇൻസ്റ്റാഗ്രാം സ്റ്റോറികൾ ചിലരിൽ നിന്നും മറച്ചു വെക്കാം.


നമ്മുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കാണുന്നതിൽ നിന്നും ചില ആളുകളെ നമുക്ക് മറച്ചു വെക്കാം..

സ്റ്റെപ്പ് 1:
താഴെ വലതു വശത്തുള്ള പ്രൊഫൈൽ ഐക്കൺ വഴി പ്രൊഫൈലിൽ പോവുക.

സ്റ്റെപ്പ് 2:
ആൻഡ്രോയ്ഡ് ഉപയോക്താക്കൾ മുകളിൽ അറ്റത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
ഐഫോൺ ഉപയോക്താക്കൾ സെറ്റിങ്സിൽ പോവുക.

സ്റ്റെപ്പ് 3:
അതിന് ശേഷം അക്കൗണ്ടിന് താഴെയുള്ള സ്റ്റോറി സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4:
Hide Story From എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.

സ്റ്റെപ്പ് 5:
ഏത് ഫോളോവേഴ്സിൽ നിന്നാണോ സ്റ്റോറികൾ മറച്ചു വെക്കേണ്ടത് അവരുടെ പ്രൊഫൈലുകൾ സെലക്ട് ചെയ്ത് Done ക്ലിക്ക് ചെയ്യുക.

സ്റ്റോറികൾ ഹൈഡ് ചെയ്യേണ്ട എന്നുണ്ടെങ്കിൽ ഈ പ്രൊഫൈലുകൾ വെറുതെ Uncheck ചെയ്താൽ മതി.


Thanks for reading

Comments

  1. Thanks for sharing this post, it was great reading this article! would like to know more! keep in touch and stay connected! Also check here
    showbox
    aptoide
    Blackmart app
    Lucky Patcher app
    Gbwhatsapp
    Whatsapp plus app
    Apktroll

    ReplyDelete

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.