Posts

Showing posts from April, 2020

വീഡിയോ കോണ്‍ഫെരണ്സിങിനായി കൈറ്റിന്‍റെ "ബിഗ്‌ ബ്ലൂ ബട്ടണ്‍"

Image
പഠനങ്ങള്‍ക്കും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോം ആയ BigBlueButton  ല്‍ വീഡിയോ കോണ്ഫ്രന്‍സിംങ് സംവിധാനമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ KITE (Kerala Infrastructure and Technology for Education) എന്ന സ്ഥാപനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള തനത് വെബ്‌ കോണ്ഫ്രന്‍സിംങ് സംവിധാനമാണ് BigBlueButton . thanks for reading... visit facebook page  join whatsapp visit instagram join telegram visit twitter download gaizetech app ⇐⇐⇐⇄⇒⇒⇒

വാട്സാപ്പ് ഗ്രൂപ്പ് കോളുകളില്‍ ഇനി കൂടുതല്‍ പേര്‍.

Image
ഒരു ഗ്രൂപ്പ് കോളില്‍ കൂടുതല്‍ ഉപഭോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറില്‍ വാട്സാപ്പ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്, ഈ എണ്ണം ഭാവിയില്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വാട്സപ്പിന്റെ ഏറ്റവും പുതിയ AndroidBeta പതിപ്പ് സൂചന നല്‍കുന്നത്. കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ലോകമെമ്പാടും ഉള്ള ആളുകള്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ ഒരേ സമയം ഡസന്‍ ആളുകളുമായി വീഡിയോ കോളിംഗ് അനുവദിക്കുന്ന സൂം, ഗൂഗിള്‍ ഡുവോ, പോലുള്ള ആപ്ലിക്കേഷനുകള്‍ ജനപ്രിയമായിട്ടുണ്ട്. thanks for reading.. visit facebook page join whatsapp visit instagram join telegram visit twitter download gaizetech app ⇐⇐⇌⇒⇒

ആപ്പിളിന്‍റെ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ ഐഫോണ്‍ എസ്ഇ അവതരിപ്പിച്ചു.

Image
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആപ്പിളിന്‍റെ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണായ iphone SE പുറത്തിറങ്ങി. എ 13 ബയോണിക് ചിപ്സെറ്റ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഐഫോണ്‍ കൂടിയാണിത്, SE-യുടെ പ്രധാന സവിശേഷതകളില്‍ ഒന്ന്‍ അതിന്റെ കോംപാക്റ്റ് ഡിസൈന്‍ ആണ്. ഡോള്‍ബി അറ്റ്മോസ്, എച്ച്ഡിആര്‍ 10 പ്ലേബാക്ക് എന്നിവയ്ക്ക് സപ്പോര്‍ട്ടുള്ള 4.7ഇഞ്ച്‌ എച്ച്ഡി റെറ്റിന ഡിസ്പ്ലേയും SEയിലുണ്ട്. 3ഡി ടച്ചിനെ മിമിക് ചെയ്യുന്ന ക്വിക്ക് ആക്ഷന്‍സിനായി ഫോണില്‍ ഹപ്ടിക് ടച്ചും നല്‍കിയിട്ടുണ്ട്. കാഴ്ചയില്‍ SE iphone8 പോലെ തന്നെയാണ്, എന്നാല്‍ പുതിയ മോഡലുകളില്‍ നല്‍കിയിട്ടുള്ള ഫേസ്ഐഡിക്ക് പകരം iphone 8ന് സമാനമായി ടച്ച്‌ ഐഡിയാണ് നല്‍കിയിട്ടുള്ളത്. സിം: DualSim സപ്പോര്‍ട്ട്(ഇ-സിം + ഫിസിക്കല്‍ സിം). കളര്‍:  കറുപ്പ്, വെള്ള, ചുവപ്പ്. വില: ഇന്ത്യയില്‍  ഏകദേശം 42000 രൂപ വില വരും. thanks for reading... visit facebook page join whatsapp visit instagram join telegram visit twitter download gaizetech app