വീഡിയോ കോണ്‍ഫെരണ്സിങിനായി കൈറ്റിന്‍റെ "ബിഗ് ബ്ലൂ ബട്ടണ്‍"
പഠനങ്ങള്‍ക്കും യോഗങ്ങള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയും വിധം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്ഫോം ആയ BigBlueButton ല്‍ വീഡിയോ കോണ്ഫ്രന്‍സിംങ് സംവിധാനമൊരുക്കി പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ KITE (Kerala Infrastructure and Technology for Education) എന്ന സ്ഥാപനം.
പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള തനത് വെബ് കോണ്ഫ്രന്‍സിംങ് സംവിധാനമാണ് BigBlueButton.
thanks for reading...
visit facebook page
join whatsapp
visit instagram
join telegram
visit twitter
download gaizetech app

Comments
Post a Comment