വാട്സാപ്പ് ഗ്രൂപ്പ് കോളുകളില്‍ ഇനി കൂടുതല്‍ പേര്‍.
ഒരു ഗ്രൂപ്പ് കോളില്‍ കൂടുതല്‍ ഉപഭോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറില്‍ വാട്സാപ്പ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്, ഈ എണ്ണം ഭാവിയില്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് വാട്സപ്പിന്റെ ഏറ്റവും പുതിയ AndroidBeta പതിപ്പ് സൂചന നല്‍കുന്നത്.
കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിന് ലോകമെമ്പാടും ഉള്ള ആളുകള്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ ഒരേ സമയം ഡസന്‍ ആളുകളുമായി വീഡിയോ കോളിംഗ് അനുവദിക്കുന്ന സൂം, ഗൂഗിള്‍ ഡുവോ, പോലുള്ള ആപ്ലിക്കേഷനുകള്‍ ജനപ്രിയമായിട്ടുണ്ട്.
thanks for reading..
visit facebook page
join whatsapp
visit instagram
join telegram
visit twitter
download gaizetech app
⇐⇐⇌⇒⇒
Comments
Post a Comment