സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് എങ്ങനെ നമ്മുടെ മൊബൈലിൽ നിർമ്മിക്കാം.

"Zoetropic" എന്നാണ് സിനിമഗ്രാഫ് അഥവാ മൂവിങ് ഫോട്ടോസ് മൊബൈലിൽ നിർമ്മിക്കാൻ ആവശ്യമായ ആപ്ലിക്കേഷന്റെ പേര്. ഇതൊരു പെയ്ഡ് ആപ്ലിക്കേഷൻ ആണ്, ഇതിന്റെ ഫ്രീ വേർഷനിൽ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ വാട്ടർമാർക്ക് ഉണ്ടാവും, കൂടാതെ നിങ്ങൾ എഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചാൽ അത് തിരുത്തുവാനുള്ള സൗകര്യവും ലഭിക്കില്ല.
"Zoetropic" ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം.



Thanks Ratheesh R Menon for the information.

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.