യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..



അടുത്ത മൂന്ന്‍ വര്‍ഷത്തിനുള്ളില്‍  വ്യക്തികള്‍ക്കും, ചെറിയ വ്യാപാരികള്‍ക്കും ഭാരമാവാത്ത വിധം വലിയ വ്യാപാരികളില്‍ നിന്നും  യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിലവില്‍ വരുമെന്ന്‍ എന്‍സിപിഐ മേധാവി ദിലിപ് അസ്ബെ വ്യക്തമാക്കി.


gaizetech


Comments

Popular posts from this blog

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.

UFSx+HWK Install Files Mirrors & Install Instructions.

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.