ആപ്പിൾ iOS 11.1 ഫൈനൽ വേർഷൻ റിലീസ് ചെയ്തു



ആപ്പിൾ iOS 11.1 ഫൈനൽ വേർഷൻ റിലീസ് ആയി..
Settings > General > Software Update ൽ ചെക്ക് ചെയ്യുക.

  • പൊതുവായ ഒട്ടനവധി തകരാറുകൾ പരിഹരിച്ചിട്ടുണ്ട്.
  • കൂടുതൽ മെച്ചപ്പെട്ട പെർഫോമൻസ്.
  • iOS 11 മുൻ വേർഷനുകളെ അപേക്ഷിച്ച് ബാറ്ററി ബാക്കപ്പ് നല്ല റിസൾട്ട്        നൽകും.
  • 3D Touch App Switcher വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
  • Assistive Touch ൽ പുതിയ Custom Action ഓപ്ഷൻ വന്നിട്ടുണ്ട്.
           (Settings > General > Accessibility > Assistive Touch > Custom Action.)
  • കീബോർഡിൽ ഇമോജി Suggestions ഇനി 3 എണ്ണം ലഭിക്കും.
  • എഴുപതോളം പുതിയ ഇമോജികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.




Thanks you for reading: Gaize tech
                                        Visit Facebook Page
                                        Join WhatsApp Group

Comments

Post a Comment

Popular posts from this blog

ഒരു മൊബൈലിൽ രണ്ടു വാട്ട്സപ്പ് ഒരേ സമയം ഉപയോഗിക്കാൻ ജിബി വാട്ട്സാപ്പ്.

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.