Posts

Showing posts from September, 2017

How to Change Text Fonts on Your iPhone IOS 11. Without Computer And Jailbreak

Image
എങ്ങനെ നമുക്ക് നമ്മുടെ ഐ ഒ എസ് ഡിവൈസ് ന്റെ ഫോണ്ടുകള്‍ ചേഞ്ച്‌ ചെയ്യാം എന്ന് നോക്കാം. FontChange എന്ന അപ്പ്ലിക്കേഷന്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്.. ആപ്പ്ലിക്കേഷന്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പന്‍ ചെയ്യുക. ശേഷം Click Get Started > ശേഷം വരുന്ന മെസ്സേജില്‍ ok ക്ലിക്ക്  ചെയ്യുക. ശേഷം മൊബൈലിലെ Settings ഓപ്പണ്‍ ചെയ്യുക  Then Click Generel > Keyboard > Keyboards > Add New Keyboard > Select Font Changer. ശേഷം FontChanger ഓപ്പണ്‍ ചെയ്യുക, വ്യതസ്തങ്ങളായ Font-കള്‍ ആസ്വദിക്കുക. NowYou Can Enjoy Different Types Of Fonts.           Download Font Changer Thanks: Gaize tech                  Visit our Facebook Page                  Join our Whatsapp Group                  Join our Telegram Channel

ഫേസ്ബുക്കിൽ ഇനി വാട്ട്സാപ്പ് ബട്ടണും കാണാം.

Image
ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഫേസ്ബുക്ക് വാട്സാപ്പ് നെ ഏറ്റെടുത്തത്. അതിനുശേഷം ഫേസ്ബുക്കിലും, വാട്സാപ്പ് ലും അനേകം സവിശേഷതകൾ എത്തിയിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ വാട്സാപ്പ്‌ ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാന മാർഗ്ഗമായി മാറിയിരിക്കുകയാണ്. വാട്സാപ്പ് ന്റെ ജനപ്രീതിയും, ഇന്നത്തെ ആവശ്യങ്ങളും നോക്കി ഫേസ്ബുക്ക് അവരുടെ അപ്പ്ലിക്കേഷനിൽ വാട്സാപ്പ് ആപ്ലിക്കേഷന് വലിയൊരു ഫീച്ചർ നൽകി. അതായത് ഫേസ്ബുക്ക് ആപ്പിൽ ഇനി വാട്സാപ്പ് ബട്ടണും നൽകുന്നു. ഇനി മുതൽ നിങ്ങൾക്ക് ഫേസ്ബുക്കിൽ വാട്സാപ്പ് വഴി എന്തും ഷെയർ ചെയ്യാം. ഇപ്പോൾ ഈ സവിശേഷത ടെസ്റ്റിംഗ് സ്റ്റേജിൽ ആണുള്ളത്. ഈ വാട്സാപ്പ് ബട്ടൺ മെനു ഭാഗത്താണ് കാണുന്നത്. നിങ്ങൾ നിയന്ത്രണ ഗ്രൂപ്പിലെ ഒരു ഉപഭോക്താവ് ആണെങ്കിൽ നിങ്ങളുടെ പേജിന്റെ മുകളിലായി വലതു ഭാഗത്ത് ഇത് കാണാം. നിങ്ങൾ ഫേസ്ബുക്കിൽ കാണുന്ന ഈ ബട്ടൺ ക്ലിക്ക് ചെയ്താൽ ഉടൻ വാട്സാപ്പ് പ്രവർത്തിക്കുന്നു. അതായത് ഫേസ്ബുക്ക് ഉപേക്ഷിക്കാതെ തന്നെ നിങ്ങൾക്ക് വാട്സാപ്പ് ലേക്ക് പ്രവേശിക്കാം. Thanks: Gaize tech                Visit our Facebook page                Join our WhatsApp Group   

ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പ് "തേസ്" ഇന്ത്യയിൽ അവതരിപ്പിച്ചു.

Image
ആഗോള സെർച്ച് എൻജിൻ കമ്പനിയായ ഗൂഗിൾ, " തേസ്" എന്ന പേരിൽ പേയ്മെന്റ്‌സ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു.  ഓഡിയോ ക്യുആർ എന്ന സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ സ്മാർട്ട്ഫോണിലെ ക്യാഷ്മോഡ് ഓപ്ഷൻ ഉപയോഗിച്ച് രണ്ട് ഫോണുകൾ തമ്മിൽ ബന്ധിപ്പിച്ചു ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തിൽ പണം കൈമാറാൻ സാധിക്കും. ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, ഫോൺ നമ്പറുകളോ നൽകേണ്ടതില്ല. 30 കോടി വരുന്ന ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് വേഗത്തിൽ പണമിടപാടുകൾ നടത്താൻ ആപ്പ് സഹായകരമാവും. മറ്റ് പേയ്‌മെന്റ് ആപ്പുകളുമായും ഇത് ബന്ധിപ്പിക്കാം,  "യൂണിഫെഡ് പേയ്മെന്റ്‌സ് ഇന്റർഫെയ്‌സ്" (യു.പി.ഐ) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേർന്ന് "തേസ്" പ്രവർത്തിക്കും. ആപ്പിലെ "തേസ് ഷീൽഡ്" എന്ന സുരക്ഷാ മാർഗ്ഗത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രതിരോധിക്കാനാകുമെന്ന് ഗൂഗിൾ അധികൃതർ പറയുന്നു. വിയറ്റ്‌നാം, ഇന്തോനേഷ്യ, തായ്‌ലൻഡ്, തുടങ്ങിയ രാജ്യങ്ങളിലും ആപ്പ് പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് കമ

നിങ്ങളുടെ മൊബൈൽ നമ്പർ അസാധുവായേക്കാം..

Image
രാജ്യത്തെ എല്ലാ മൊബൈൽ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. 2018 ഫെബ്രുവരി മാസത്തിന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ സിം കാർഡ് സേവനം റദ്ദാക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. റെ വർഷം ഫെബ്രുവരിയിൽ ആണ് മൊബൈൽ നമ്പറുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഉള്ള ഉത്തരവ് സുപ്രീം കോടതി പുറത്തിറക്കിയത്. ഒരു വർഷത്തിനകം ആധാർകാർഡ് സിം കാർഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതി നൽകിയ നിർദേശം. രാജ്യസുരക്ഷ ഉറപ്പാക്കാനാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. ക്രിമിനലുകൾ, തട്ടിപ്പുകാർ, ഭീകരർ, എന്നിവരെ ടെലിക്കോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് കേന്ദ്രസർക്കാറിന്റെ വിശദീകരണം. കേന്ദ്രസർക്കാർ നിർദേശപ്രകാരം ആധാർ കാർഡുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികൾ ഇമെയിൽ വഴിയും, എസ് എം എസുകൾ വഴിയും പരസ്യങ്ങൾ വഴിയും ഉപഭോക്താക്കളെ വിവരം അറിയിച്ചിരുന്നു.. Thanks: Gaize tech                 Visit Facebo