യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വരും..
അടുത്ത മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ വ്യക്തികള്‍ക്കും, ചെറിയ വ്യാപാരികള്‍ക്കും ഭാരമാവാത്ത വിധം വലിയ വ്യാപാരികളില്‍ നിന്നും യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിലവില്‍ വരുമെന്ന്‍ എന്‍സിപിഐ മേധാവി ദിലിപ് അസ്ബെ വ്യക്തമാക്കി. gaizetech