കസ്റ്റമർക്ക് ക്യാഷ് ബാക്ക് ഓഫറുകളുമായി ജിയോ..
ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ്.
300 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് ഈ ഓഫർ കസ്റ്റമർക്ക് ലഭിക്കുക.
ഓൺലൈൻ ബാങ്കായ PayTm വഴിയാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത്. കസ്റ്റമർ റീചാർജ് ചെയ്യുന്ന സമയത്ത് "PAYTMJIO" എന്ന കോഡ് ഉപയോഗിക്കുക.
24 മണിക്കൂറിനുള്ളിൽ കസ്റ്റമർക്ക് ക്യാഷ് ബാക്ക് ആയ രൂപ ക്രെഡിറ്റ് ആവുന്നതാണ്.
76 രൂപ വരെയാണ് പരമാവധി ക്യാഷ് ബാക്ക് ആയി കസ്റ്റമർക്ക് ലഭിക്കുന്നത്.
ആഗസ്റ്റ് 14 മുതൽ ആഗസ്റ്റ് 19 വരെയാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത്..
Thanks: Gaize tech

Try this apk now its on trending : yes! movies
ReplyDelete