ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം..
പഴയ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ അല്ലെങ്കില്‍ 10 വര്‍ഷം മുന്‍പ് ആധാര്‍ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്ന്‍ UIDAI നിര്‍ദേശിക്കുന്നു.. ഇതിനായി ഡിസംബര്‍ 14 വരെ ഇപ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം. രാജ്യത്ത് പ്രധാന ഐഡി പ്രൂഫായി ആധാര്‍ ഉപയോഗിക്കുന്നതിനാല്‍ അധാര്‍ അപ്ഡേഷന്‍ നിര്‍ബന്ധമാണ്. അഡ്രസ് പ്രൂഫ്, ഡോക്യുമെന്റുകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയി തന്നെ അപ്‌ലോഡ് ചെയ്യാം. പേര്, ജനനതിയ്യതി, വിലാസം മുതലായവയില്‍ ഏതിലെങ്കിലും തിരുത്തലുകളോ, മാറ്റമോ ഉണ്ടെങ്കില്‍ അവ മാറ്റം വരുത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യണം. 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കി അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളിലൂടെയും അപ്ഡേഷന്‍ നടത്താം. ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ ഡിസംബര്‍ 14 വരെ സമയം ഉണ്ടെങ്കിലും തിരക്ക് ഒഴിവാക്കാന്‍ നേരത്തെ അപ്ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുക. യുണീക് ഐഡന്റിഫിക്കെഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ യാണ് ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ സൗജന്യ ആധാര്‍ അപ്ഡേഷനുള്ള സൗകര്യം നല്‍കുന്നത്. മൈ ആധാര്‍ പോര്‍ട്ടലില്‍ സേവനം സൗജന്യമാണെങ്കിലും നേരിട്ട അക്ഷയ കേന്ദ്രങ്ങളില്‍ എത്തി സേവനങ്ങള്‍ പുത